┏══✿റമളാൻ ഉപദേശം 23✿══┓
■══✿ <﷽> ✿══■
📆 28-6-2016 ചൊവ്വ📆
وَعَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ، تَغْدُو خِمَاصًا وَتَرُوحُ بِطَانًا(رواه الترمذي)
✿═══════════════✿
ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു പറഞ്ഞു: നിങ്ങളെങ്ങാനും അല്ലാഹുവിൽ വേണ്ട രൂപത്തിൽ ഭരമേൽപ്പിക്കുകയാണണെങ്കിൽ പക്ഷികളെ ഭക്ഷിപ്പിക്കും വിധം അവൻ നിങ്ങളെ ഭക്ഷിപ്പിക്കും; വയറൊട്ടിയതായിട്ടാണ് പക്ഷികൾ രാവിലെ പുറപ്പെടുന്നതെങ്കിലും വൈകുന്നേരമാകുമ്പോൾ വയറു നിറച്ചതായി തിരിച്ച് വരുന്നു (തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment