Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 28, 2016

റമളാൻ ഉപദേശം 24

   ┏══✿റമളാൻ ഉപദേശം 24✿══┓
           ■══✿ <﷽✿══■  
               📆 29-6-2016 ബുധൻ 📆
وَعَنْ عُبَادَةُ بْنُ الصَّامِتِ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ خَرَجَ يُخْبِرُ بِلَيْلَةِ الْقَدْرِ، فَتَلَاحَى رَجُلَانِ مِنَ الْمُسْلِمِينَ، فَقَالَ : إِنِّي خَرَجْتُ لِأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، وَإِنَّهُ تَلَاحَى فُلَانٌ وَفُلَانٌ فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمُ، الْتَمِسُوهَا فِي السَّبْعِ، وَالتِّسْعِ، وَالْخَمْسِ(رواه البخاري)
✿═══════════════✿
ഉബാദത്തു ബ്നു സാബിത്ത് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിൻറെ തിരു ദൂതർ  ﷺ ലൈലത്തുൽ ഖദ്ർ ഏതു ദിവസമാണെന്ന് അനുചരന്മാർക്ക് വിവരിച്ച് കൊടുക്കാനായി പുറപ്പെട്ടു, അപ്പോൾ മുസ്ലിം ജനവിഭാഗത്തിൽ പെട്ട രണ്ടു പേര് ശണ്ഠ കൂടുന്നതായി ശ്രദ്ധയിൽ പെട്ടു, അപ്പോൾ തിരു നബി ﷺ പറഞ്ഞു: ലൈലത്തുൽ ഖദ്ർ എന്നാണെന്ന് വിവരിക്കാൻ വേണ്ടി വന്നതായിരുന്നു ഞാൻ ; പക്ഷെ ഞാൻ വരുമ്പോൾ രണ്ടു പേര് തർക്കത്തിൽ ഏർപ്പെട്ടതു കാരണം അത് ഉയർത്തപ്പെട്ടു ; അതിൽ നന്മയുണ്ടായേക്കാം, ആ രാത്രിയെ (അവസാന പത്തിലെ) ഏഴിലും ഒമ്പതിലും അഞ്ചിലും (27,25,23) അന്വേഷിച്ചു കൊള്ളുക(ബുഖാരി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel


No comments: