┏══✿റമളാൻ ഉപദേശം 25✿══┓
■══✿ <﷽> ✿══■
📆 30-6-2016 വ്യാഴം 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : بَادِرُوا بِالْأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا، وَيُمْسِي كَافِرًا -أَوْ : يُمْسِي مُؤْمِنًا، وَيُصْبِحُ كَافِرًا - يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا ( رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇരുൾമുറ്റിയ യാമങ്ങൾ കണക്കെ വരുന്ന പ്രശ്നങ്ങൾ കടന്ന് വരുന്നതിന് മുമ്പ് നിങ്ങൾ സൽ പ്രവർത്തി കൊണ്ട് ഉളരുക, അന്നേരം സത്യവിശ്വാസിയായി നേരം പുലർർന്നവൻ വൈകുന്നേരമാകുമ്പോൾ അവിശ്വാസിയായിട്ടുണ്ടാകും, സത്യ വിശ്വാസിയാ വൈകുന്നേരമായവൻ രാവിലെയാകുമ്പോൾ വിശ്വാസത്തിൽ നിന്ന് അന്യമായിട്ടുണ്ടാകും; ഐഹിക ലോകത്തെ തുഛമായ ലാഭേഛക്ക് വേണ്ടി അവൻ അവൻറെ മതത്തെ അടിയറ വെച്ചിട്ടുണ്ടാകും (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment