Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 20, 2016

എസ്.എസ്.എഫ്. ബദിയടുക്ക ഡിവിഷൻ ബദ്ർ സ്മൃതിയും പ്രാർഥനാ സംഗവും 25 നു പള്ളപ്പാടിയിൽ

മുള്ളേരിയ:റമസാൻ വിശ്വാസിയുടെ വിളവെടുപ്പ് കാലം പ്രമേയത്തിൽ എസ്.എസ്.എഫ്.ബദിയടുക്ക ഡിവിഷൻ സംഘടിപ്പിക്കുന്ന ബദ്ർ സ്മൃതിയും പ്രാർഥനാ സദസ്സും 25 നു ഉച്ചയ്ക്ക് ഒരു മണിക്ക് പള്ളപ്പാടി സുന്നി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ്റ് സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങൾ അൽ ബാഹസൻ പഞ്ചിക്കൽ നേതൃത്വം നൽകും.
ഡിവിഷൻ പ്രസിഡന്റ്റ്‌ ഹാരിസ് ഹിമമി സഖാഫി പരപ്പ അധ്യക്ഷത വഹിക്കും.
സയ്യിദ് അബ്ദുസ്സലാം അൽ അഹ്ദൽ ആദൂർ,സയ്യിദ് ജലാലുദ്ധീൻ അൽ ഹാദി എന്നിവർ ബദ്ർ മൗലിദ് സദസ്സിനു നേതൃത്വം നൽകും.
എസ്.ജെ.എം.ജില്ലാ സെക്രട്ടറി ജമാലുദ്ധീൻ സഖാഫി ആദൂർ,കബീർ ഹിമമി സഖാഫി,അബ്ദുൽ മജീദ്‌ ഫാളിലി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിക്കും.
നിസാർ അഹ് മദ് സഖാഫി ആദൂർ,
എസ്.എസ്.എഫ്.ജില്ലാ വൈസ് പ്രസി.ഉമർ സഖാഫി പള്ളത്തൂർ,ട്രഷറർ സിദ്ധീഖ് പൂത്തപ്പലം,അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട്,അഷ്‌റഫ്‌ മൗലവി തുപ്പക്കൽ,ഇല്യാസ് കൊറ്റുംബ,അബ്ദു റഹ്മാൻ സഅദി പള്ളപ്പാടി,മൂസ സഖാഫി മാതാപുരം,മൂസ മദനി കാനക്കോട്,അബൂ ബകർ ഹാജി,സുലൈമാൻ ഹാജി,അബ്ദുല്ല ഹാജി എടോണി,ഖാസിം നഈമി കിന്നിങ്കാർ,അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം,ഹസൈനാർ മിസ്ബാഹി അൽ കാമിലി പരപ്പ,ഇബ്റാഹീം ഹാജി മദക്കം,അഷ്‌റഫ്‌,ഫൈസൽ നെല്ലിക്കട്ട,ആബിദ് നഈമി ബെളിന്ച,കരീം ജൗഹരി ഗാളിമുഖം,ഷമീർ പള്ളത്തൂർ,അസ്‌ലം അടൂർ സംബന്ധിക്കും

No comments: