■══✿ <﷽> ✿══■
■6- 7-2016 തിങ്കൾ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : مَنْ أَفْطَرَ يَوْمًا فِي رَمَضَانَ مِنْ غَيْرِ مَرَضٍ، وَلَا رُخْصَةٍ لَمْ يَقْضِ عَنْهُ صِيَامُ الدَّهْرِ كُلِّهِ، وَإِنْ صَامَهُ (رواه الترمذي)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരാൾ രോഗമോ മറ്റു ഇളവുകളോ ഇല്ലാതെ റമളാൻ മാസത്തിലെ ഒരു ദിവസത്തെ നോമ്പ് ഉപേക്ഷിച്ചാൽ വർഷം മുഴുവൻ നോമ്പനുഷ്ടിച്ചാലും അതിന് തുല്യമായി വീട്ടാൻ സാധിക്കില്ല (തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment