
وَعَنْ عَدِيِّ بْنِ حَاتِمٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ ﷺ: مَا مِنْكُمْ مِنْ أَحَدٍ إلا سَيُكَلِّمُهُ رَبُّهُ لَيْسَ بَينَهُ وَبَيْنَهُ تَرْجُمَانٌ، فَيَنْظُرُ أَيْمَنَ مِنْهُ فَلا يَرَى إلا مَا قَدَّمَ، وَيَنْظُرُ أَشْأَمَ مِنْهُ فَلا يَرى إلا مَا قَدَّمَ ، وَيَنظُرُ بَيْنَ يَدَيهِ فَلا يَرَى إلا النَّار تِلقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَو بِشِقِّ تَمْرَةٍ، فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ (متفق عليه)
✿══════════════✿
അദിയ്യി ബ്നു ഹാതിം (റ) ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും അവൻ്റെ യജമാനനായ അല്ലാഹു വിനോട് ഒരു പരിഭാഷകനില്ലാതെ തന്നെ സംസാരിക്കേണ്ട ദിനം വരും; അപ്പോൾ അവൻ തൻ്റെ വലത് വശത്തേക്ക് നോക്കും അവൻ നേരത്തെ ചെയ്തത് മാത്രമേ അവൻ്റെ ദൃഷ്ടിയിൽ പെടുകയുള്ളു, ഇടത് വശത്തേക്ക് ദൃഷ്ടി പതിപ്പിക്കും മുമ്പ് ചെയ്ത കാര്യങ്ങൾ മാത്രമേ അവന് ദർശിക്കാനാകൂ, മുൻ വശത്തേക്ക് കണ്ണോടിക്കും അപ്പോൾ അവന് മുമ്പിൽ നരകമാണ് കാണപ്പെടുക അതു കൊണ്ട് ഒരു കഷ്ണം കാരക്കച്ചീള് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക, അതില്ലെങ്കിൽ ഒരു നല്ല വാക്ക് കൊണ്ടെങ്കിലും(ബുഖാരി, മുസ്ലിം)
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment