Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, January 25, 2022

ഹദീസ് പാഠം 18 Hadees Padam 18

     ┏══✿ഹദീസ് പാഠം 18✿══┓
           ■══✿ <﷽> ✿══■
            ■ 25 -7-2016  തിങ്കൾ  ■

وَعَنْ عَبْدِ اللهِ بْنِ عَمْرِو رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ:  رِضَا اللهِ فِي رِضَا الْوَالِدَيْنِ ،وَ سَخَطُ اللهِ فِي سَخَطِ الْوَالِدَيْنِ (رواه ابن حبان)

✿═══════════════✿
അബ്ദുല്ലാഹി ബ്നു അംർ (റ) ൽ നിന്ന് നിവേദനം അല്ലാഹു വിൻറെ തിരു ദൂദർ ﷺ  പറഞ്ഞു: മാതാ പിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി ;മാതാ പിതാക്കളുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: