Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, January 27, 2022

ഹദീസ് പാഠം 21 || Hadees Padam 21

     ┏══✿ഹദീസ് പാഠം 21✿══┓
           ■══✿ <﷽> ✿══■
            ■ 28-7-2016  വ്യാഴം  ■

َعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  قَالَ: لَقَدْ رَأَيْتُ رَجُلًا يَتَقَلَّبُ في الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ كَانَتْ تُؤذِي المُسْلِمِينَ (رواه مسلم)

✿═══════════════✿

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നബി  ﷺ  പറഞ്ഞു: ജനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്ന ഒരു മരം വഴി മധ്യത്തിൽ നിന്ന് നീക്കം ചെയ്തതു കാരണം സ്വർഗ്ഗത്തിൽ ഉല്ലസിക്കുന്നതായി ഞാൻ ഒരാളെ കണ്ടു(മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••• 

No comments: