┏══✿ഹദീസ് പാഠം 20✿══┓
■══✿ <﷽> ✿══■
■ 27-7-2016 ബുധൻ ■
َوَعَنْ أََبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: أنَّ رَسُولَ اللهِ ﷺ قَالَ: حَقُّ المُسْلِم عَلَى المُسْلِم خَمْسٌ: رَدُّ السَّلَامِ ، وَعِيَادَةُ المَريضِ ، وَاتِّبَاعُ الجَنَائِزِ ، وَإجَابَةُ الدَّعْوَةِ، وتَشْمِيتُ العَاطِسِ (مُتَّفَقٌ عَلَيهِ)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യത അഞ്ചാണ്; സലാം മടക്കുക, രൊഗ സന്ദർശനം നടത്തുക, ജനാസയെ അനുഗമിക്കുക, ക്ഷണിച്ചവന് ഉത്തരം ചെയ്യുക, തുമ്മിയവനെ സമാശ്വസിപ്പിക്കുക(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••


No comments:
Post a Comment