Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 20, 2022

ഹദീസ് പാഠം 41 Hadees Padam 41

     ┏══✿ഹദീസ് പാഠം 41✿══┓
           ■══✿ <﷽> ✿══■
            ■ 17-8-2016 ബുധൻ  ■
وَعَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ  قَالَ : قَالَ النَّبِيُّ ﷺ  : الْجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ ، وَالنَّارُ مِثْلُ ذَلِكَ (رواه البخاري)
✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ  ﷺ പറഞ്ഞു: സ്വർഗ്ഗം നിങ്ങൾ ഓരോരുത്തരുടേയും ചെരുപ്പിന്റെ വാർ എത്രമാത്രം അവനോട് അടുത്ത് നിൽക്കുന്നോ അത്രമാത്രം അടുത്തിരിക്കുന്നു ; നരകവും തഥൈവ(ബുഖാരി)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/5jBYrA124oQ
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: