Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 21, 2022

ഹദീസ് പാഠം 42 Hadees Padam 42

     ┏══✿ഹദീസ് പാഠം 42✿══┓
           ■══✿ <﷽> ✿══■
            ■ 18-8-2016 വ്യാഴം  ■
وَعَنْ أَبِي بَكْرِ بْنِ عُمَارَةَ بْنِ رُوَيْبَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : لَنْ يَلِجَ النَّارَ أَحَدٌ صَلَّى قَبْلَ طُلُوعِ الشَّمْسِ ، وَقَبْلَ غُرُوبِهَا يَعْنِي الْفَجْرَ وَالْعَصْرَ . فَقَالَ لَهُ رَجُلٌ مِنْ أَهْلِ الْبَصْرَةِ : آنْتَ سَمِعْتَ هَذَا مِنْ رَسُولِ اللهِ ﷺ ؟ قَالَ : نَعَمْ. قَالَ الرَّجُلُ : وَأَنَا أَشْهَدُ أَنِّي سَمِعْتُهُ مِنْ رَسُولِ اللهِ ﷺ سَمِعَتْهُ أُذُنَايَ، وَوَعَاهُ قَلْبِي. (رواه مسلم)
✿═══════════════✿
അബൂ ബക്ർ ബ്ൻ ഉമാറത്തു ബ്നു റുവൈബ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മുമ്പുള്ള നിസ്കാരം (സുബ്ഹിയും അസ്വറും) നിർവഹിച്ചവൻ ഒരിക്കലും നരകത്തിൽ പ്രവേശിക്കുകയില്ല അപ്പോൾ മഹാനോട് ബസ്വറയിലെ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് അങ്ങ് (ഇങ്ങനെ പറയുന്നതായി) കേട്ടിട്ടുണ്ടോ? മഹാൻ പറഞ്ഞു: അതെ (ഞാൻ കേട്ടിട്ടുണ്ട്. ആ മനുഷ്യൻ പറഞ്ഞു: ഈ ഹദീസ് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യിൽ നിന്ന് കേട്ടിട്ടുണ്ടെന്നും എന്റെ രണ്ടു ചെവിയും ഹദീസ് ഗ്രഹിച്ചിട്ടുണ്ടെന്നും എന്റെ ഹൃദയം അതിനെ സൂക്ഷിച്ചിട്ടുണ്ടെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു (മുസ്ലിം)
ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/5jBYrA124oQ
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: