┏══✿ഹദീസ് പാഠം 43✿══┓
■══✿ <﷽> ✿══■
■ 19-8-2016 വെള്ളി ■
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : خَطَبَ رَسُولُ اللهِ ﷺ خُطْبَةً مَا سَمِعْتُ مِثْلَهَا قَطُّ، قَالَ : لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا، وَلَبَكَيْتُمْ كَثِيرًا قَالَ : فَغَطَّى أَصْحَابُ رَسُولُ اللهِ ﷺ وُجُوهَهُمْ لَهُمْ خَنِينٌ ، فَقَالَ رَجُلٌ : مَنْ أَبِي ؟ قَالَ : فُلَانٌ فَنَزَلَتْ هَذِهِ الْآيَةُ : { لَا تَسْأَلُوا عَنْ أَشْيَاءَ إِنْ تُبْدَ لَكُمْ تَسُؤْكُمْ } (متفق عليه)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങൾ
ഇതുവരെ കേൾക്കാത്ത വിധത്തിൽ ഒരു പ്രസംഗം നടത്തി അവിടുന്ന് പറഞ്ഞു: ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ അൽപം മാത്രം ചിരിക്കുകയും അധികമായി കരയുകയും ചെയ്യുമായിരുന്നു മഹാൻ തുടർന്നു : ആ സമയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അനുചരന്മാർ അവരുടെ മുഖങ്ങൾ മൂടി , അവർ തേങ്ങുന്നുണ്ടായിരുന്നു, അപ്പോൾ ഒരാൾ ചോദിച്ചു: എന്റെ പിതാവ് ആരാണ് (നബിയെ)? തിരു നബി ﷺ പറഞ്ഞു: ഇന്നാലിന്ന വ്യക്തി അന്നേരം ഈ സൂക്തം അവതരിച്ചു: ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കിയേക്കും (ബുഖാരി ,മുസ്ലിം)
ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകഇതുവരെ കേൾക്കാത്ത വിധത്തിൽ ഒരു പ്രസംഗം നടത്തി അവിടുന്ന് പറഞ്ഞു: ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ അൽപം മാത്രം ചിരിക്കുകയും അധികമായി കരയുകയും ചെയ്യുമായിരുന്നു മഹാൻ തുടർന്നു : ആ സമയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അനുചരന്മാർ അവരുടെ മുഖങ്ങൾ മൂടി , അവർ തേങ്ങുന്നുണ്ടായിരുന്നു, അപ്പോൾ ഒരാൾ ചോദിച്ചു: എന്റെ പിതാവ് ആരാണ് (നബിയെ)? തിരു നബി ﷺ പറഞ്ഞു: ഇന്നാലിന്ന വ്യക്തി അന്നേരം ഈ സൂക്തം അവതരിച്ചു: ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കിയേക്കും (ബുഖാരി ,മുസ്ലിം)
https://youtu.be/GZVzD6Jvrag
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment