┏══✿ഹദീസ് പാഠം 46✿══┓
■══✿ <﷽> ✿══■
■ 22-8-2016 തിങ്കൾ ■
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهُ قَالَتْ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ ، فَيَقُولُ : إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ ، اللَّهُمَّ اؤْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا . إِلَّا أَجَرَهُ اللهُ فِي مُصِيبَتِهِ ، وَأَخْلَفَ لَهُ خَيْرًا مِنْهَا قَالَتْ : فَلَمَّا تُوُفِّيَ أَبُو سَلَمَةَ رَضِيَ اللهُ عَنْهُ قُلْتُ كَمَا أَمَرَنِي رَسُولُ اللهِ ﷺ ؛ فَأَخْلَفَ اللهُ لِي خَيْرًا مِنْهُ رَسُولَ اللهِ ﷺ ( رواه مسلم)
✿═══════════════✿
ഉമ്മു സലമ (റ) ൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: വല്ല അടിമയും അവന് വല്ല വിപത്തും സംഭവിക്കുന്ന സമയത്ത് "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അല്ലാഹുവേ ഞാൻ അകപ്പെട്ട വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകണേ.. ഇതിനെക്കാൾ ഉത്തമമായത് (നഷ്ടപ്പെട്ടതിനേക്കാൾ)എനിക്ക് പകരം നൽകണേ.." ഇങ്ങിനെ ആരെങ്കിലും പറഞാൽ അല്ലാഹു അവന് തന്റെ വിപത്തിൽ പ്രതിഫലം നൽകുകയും അതിനേക്കാൾ ഉത്തമമായത് പകരം നൽകുകയും ചെയ്യുന്നതാണ് ഉമ്മു സലമ (റ) പറഞ്ഞു: അബൂ സലമ (റ) വഫാത്തായപ്പൊൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ കൽപ്പിച്ചത് പ്രകാരം ഞാൻ പറഞ്ഞു അതുകാരണം അദ്ദേഹത്തേക്കാൾ ഉത്തമരായ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ എനിക്ക് അല്ലാഹു പകരം നൽകി (മുസ്ലിം)
https://youtu.be/cJcHdOjmS6c
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment