Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, February 24, 2022

ഹദീസ് പാഠം 45 Hadees Padam 45

     ┏══✿ഹദീസ് പാഠം 45✿══┓
           ■══✿ <﷽> ✿══■
            ■ 21-8-2016 ഞായർ  ■
وَعَنْ أَبِي سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ، قَالَ : كَانَ النَّبِيُّ ﷺ  يَقُولُ : إِذَا وُضِعَتِ الْجِنَازَةُ فَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ، فَإِنْ كَانَتْ صَالِحَةً قَالَتْ :قَدِّمُونِي، وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ لِأَهْلِهَا : يَا وَيْلَهَا، أَيْنَ يَذْهَبُونَ بِهَا ؟ يَسْمَعُ صَوْتَهَا كُلُّ شَيْءٍ إِلَّا الْإِنْسَانَ، وَلَوْ سَمِعَ الْإِنْسَانُ لَصَعِقَ (رواه البخاري)
✿═══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ  പറഞ്ഞു : മയ്യിത്ത് കട്ടിലിൽ മയ്യിത്ത് വെക്കപ്പെടുകയും ജനങ്ങൾ അതിനെ ചുമലിലേറ്റുകയും ചെയ്താൽ നല്ല മയ്യിത്താണെങ്കിൽ അത് വിളിച്ച് പറയും എന്നെ വേഗം കൊണ്ട് പോകൂ എന്നെ വേഗം കൊണ്ട് പോകൂ, നല്ല മയ്യിത്ത് അല്ലെങ്കിൽ അത് വിളിച്ച് പറയും ഹാ!! എന്തൊരു കഷ്ടം എവിടേക്കാണ് ഇവർ ഇതിനെ ചുമന്നു കൊണ്ട് പൊകുന്നത്?? മനുഷ്യനല്ലാത്ത എല്ലാ ജീവജാലങ്ങളും ഈ ശബ്ദം കേൾക്കും; മനുഷ്യനെങ്ങാനും ഈ ശബ്ദം കേട്ടാൽ അവൻ ബോധക്ഷയം സംഭവിക്കും (ബുഖാരി)
ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/6j0JIwt9izU
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: