Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 25, 2022

ഹദീസ് പാഠം 46 Hadees Padam 46

     ┏══✿ഹദീസ് പാഠം 46✿══┓
           ■══✿ <﷽> ✿══■
            ■ 22-8-2016 തിങ്കൾ  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا ، وَلَا تُؤْمِنُوا حَتَّى تَحَابُّوا ، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أَفْشُوا السَّلَامَ بَيْنَكُمْ(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു : എന്റെ ശരീരം ആരുടെ അധീനതയിലാണൊ അവൻ തന്നെയാണ് സത്യം നിങ്ങൾ സത്യ വിശ്വാസിയാകുന്നത് വരെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ സത്യ വിശ്വാസിയാകുകയുമില്ല; എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയൊ അത് പ്രകാരം പ്രവർത്തിച്ചാൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാകും? നിങ്ങൾക്കിടയിൽ സലാം പറയൽ വ്യാപകമാക്കുക  (മുസ്ലിം)
ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/6j0JIwt9izU
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: