┏══✿ഹദീസ് പാഠം 49✿══┓
■══✿ <﷽> ✿══■
■ 25-8-2016 വ്യാഴം ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ النَّبِيَّ ﷺ يَقُولُ : مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلًا لَا يُشْرِكُونَ بِاللهِ شَيْئًا ؛ إِلَّا شَفَّعَهُمُ اللهُ فِيهِ (رواه مسلم)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഏതൊരു മുസ്ലിം മരണപ്പെടുകയും അവന്റെ ജനാസയുടെ മേൽ അല്ലാഹുവിന് ഒരു നിലക്കും കൂറുകാരനെ സ്ഥാപിക്കാത്ത നാൽപതു പേര് മയ്യിത്ത് നിസ്കരിക്കുകയും ചെയ്താൽ അവന്റെ കാര്യത്തിൽ ഇവരുടെ ശുപാർശ തീർച്ചയായും സ്വീകരിക്കപ്പെടുന്നതാണ് (മുസ്ലിം)
https://youtu.be/6j0JIwt9izU
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment