Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, February 27, 2022

ഹദീസ് പാഠം 48 Hadees Padam 48

     ┏══✿ഹദീസ് പാഠം 48✿══┓
           ■══✿ <﷽> ✿══■
            ■ 24-8-2016 ബുധൻ  ■
وَعَنْ أَبِي الْعَبَّاسِ سَهْلِ بْنِ سَعْدٍ السَّاعِدِيِّ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ ، فَقَالَ : يَا رَسُولَ اللهِ  دُلَّنِي عَلَى عَمَلٍ إِذَا أَنَا عَمِلْتُهُ أَحَبَّنِي اللهُ وَأَحَبَّنِي النَّاسُ . فَقَالَ رَسُولُ اللهِ ﷺ : ازْهَدْ فِي الدُّنْيَا يُحِبَّكَ اللهُ وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبَّكَ النَّاسُ(رواه ابن ماجة)
✿═══════════════✿
അബൂൽ അബ്ബാസ് സഹ്ൽ ബ്ൻ സഅ്ദി സ്സാഇദിയ്യ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അരികിൽ വന്ന് കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ..എനിക്ക് ഒരു പ്രവർത്തനം അറിയിച്ചു തരണം ആ പ്രവർത്തനം ഞാൻ ചെയ്താൽ അല്ലാഹും ജനങ്ങളും എന്നെ ഇഷ്ടപ്പെടും അപ്പോൾ നബി ﷺ പറഞ്ഞു: ഇഹലോകത്തെ നീ ത്യജിക്കുക എന്നാൽ അല്ലാഹു നിന്നെ ഇഷ്ടപ്പെടും ജനങ്ങളുടെ അടുത്തുള്ളതിനെ നീ ത്യജിക്കുക എന്നാൽ ജനങ്ങൾ നിന്നെ ഇഷ്ടപ്പെടും (ഇബ്നു മാജ)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/uqoJiH0bB08
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: