┏══✿ഹദീസ് പാഠം 49✿══┓
■══✿ <﷽> ✿══■
■ 25-8-2016 വ്യാഴം ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ سَأَلَ النَّاسَ أَمْوَالَهُمْ تَكَثُّرًا ، فَإِنَّمَا يَسْأَلُ جَمْرًا، فَلْيَسْتَقِلَّ أَوْ لِيَسْتَكْثِرْ(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു : സമ്പാദ്യം പെരുപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും ജനങ്ങളുടെ സമ്പാദ്യത്തിൽ യാജന നടത്തിയാൽ (യതാർത്ഥത്തിൽ) അവൻ ചോദിച്ച് വാങ്ങുന്നത് തീക്കനലിനെയാണ് വേണമെങ്കിൽ കുറക്കുകയൊ അധികരിപ്പിക്കുകയൊ ചെയ്യട്ടെ (മുസ്ലിം)
https://youtu.be/kqidcJXKuVU
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment