Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 1, 2022

ഹദീസ് പാഠം 50 Hadees Padam 50

     ┏══✿ഹദീസ് പാഠം 50✿══┓
           ■══✿ <﷽> ✿══■
            ■ 26-8-2016 വെള്ളി  ■
وَعَنْ جَابِرِ بْنِ عَبْدِ اللهِ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ أَنَّهُ سَمِعَ رَسُولَ اللهِ ﷺ قَبْلَ مَوْتِهِ بِثَلَاثَةِ أَيَّامٍ يَقُولُ : لَا يَمُوتَنَّ أَحَدُكُمْ إِلَّا وَهُوَ يُحْسِنُ الظَّنَّ بِاللهِ عَزَّ وَجَلَّ ( رواه مسلم )
✿═══════════════✿
ജാബിർ ബ്ൻ അബ്ദുല്ലാഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ വഫാത്തിന്റെ മൂന്ന് ദിവസം മുമ്പ് അവിടുന്ന് പറയുന്നതായി കേട്ടു: നിങ്ങളിൽ നിന്ന് ആരും തന്നെ അല്ലാഹുവിനെ കൊണ്ടുള്ള ധാരണ നന്നാക്കാതെ മരിക്കരുത് (മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/kqidcJXKuVU
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: