┏══✿ഹദീസ് പാഠം 59✿══┓
■══✿ <﷽> ✿══■
■ 4-9-2016 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إِلَّا رَدَّ اللهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامَ(رواه أبو داود والترمذي)✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും എന്റെ മേൽ സലാം പറഞ്ഞാൽ അല്ലാഹു എന്റെ ആത്മാവിനെ മടക്കിത്തരുകയും അവന്റെ സലാമിന് ഞാൻ ഉത്തരം ചെയ്യുകയും ചെയ്യുന്നതാണ്(അബൂ ദാവൂദ്, തിർമിദി)
https://youtu.be/Y0dqoZDUG4s
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment