┏══✿ഹദീസ് പാഠം 70✿══┓
■══✿ <﷽> ✿══■
■ 16-9-2016 വെള്ളി ■
وَعَنْ عَليٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : البَخِيلُ مَنْ ذُكِرْتُ عِنْدَهُ ، فَلَمْ يُصَلِّ عَلَيَّ (رواه الترمذي)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്റെ പേര് തന്റെ അരികിൽ വെച്ച് പറയപ്പെടുകയും അപ്പോൾ എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവനാരോ അവനാണ് യഥാർത്ഥ പിശുക്കൻ (തിർമിദി)
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment