Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 20, 2022

ഹദീസ് പാഠം 71 Hadees Padam 71

       ┏══✿ഹദീസ് പാഠം 71✿══┓
              ■══✿ <﷽> ✿══■
               ■ 17-9-2016  ശനി  ■
وَعَنْ ابْنِ مَسْعُودٍٍ رَضِيَ اللهُ عَنْهُ قَالَ: قَالَ لِي النَّبيُِّ ﷺ : اقْرَأْ عَلَيَّ القُرْآنَ، فَقُلْتُ : يَا رَسُولَ اللهِ ، أَقْرَأُ عَلَيْكَ، وَعَلَيْكَ أُنْزِلَ؟! قَالَ: إنِّي أُحِبُّ أنْ أسْمَعَهُ مِنْ غَيْرِي فَقَرَأْتُ عَلَيْهِ سُورَةَ النِّسَاءِ، حَتَّى جِئْتُ إِلَى هَذِهِ الْآية: فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا قَالَ  حَسْبُكَ الآنَ فَالْتَفَتُّ إِلَيْهِ ، فَإذَا عَيْنَاهُ تَذْرِفَانِ (متفقٌ عَلَيْهِ)
           ✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം അദ്ധേഹം പറഞ്ഞു: തിരു നബി ﷺ എന്നോട് പറഞ്ഞു: എന്റെ മേൽ ഖുർആൻ ഒാതി കേൾപ്പിക്കൂ അപ്പോൾ ഞാൻ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ ഞാൻ അങ്ങയുടെ മേൽ ഒാതുകയോ, അങ്ങയുടെ മേലിലല്ലെ ഖുർആൻ അവതരിച്ചത്?! തിരു നബി ﷺ പറഞ്ഞു: മറ്റുള്ളവരിൽ നിന്ന് ഖുർആൻ കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അപ്പോൾ ഞാൻ നബി ﷺ ക്ക് സൂറത്തുന്നിസാ പാരായണം ചെയ്ത് കൊടുത്തു, അങ്ങിനെ ഞാൻ { എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇവരുടെ മേൽ അങ്ങയെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ} ആയത്ത് എത്തിയപ്പോൾ തിരു നബി ﷺ പറഞ്ഞു: ഇപ്പോൾ മതി അപ്പോൾ ഞാൻ നബി  ﷺ യിലേക്ക് തിരിഞ്ഞ് നൊക്കി അപ്പോൾ തിരു നബി ﷺ യുടെ ഇരു നയനങ്ങളും വാർന്നൊലിക്കുന്നുണ്ടായിരുന്നു (ബുഖാരി,മുസ്ലിം)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: