┏══✿ഹദീസ് പാഠം 72✿══┓
■══✿ <﷽> ✿══■
■ 18-9-2016 ഞായർ ■
وَعَنْ أَبِي هُرَيْرََة رَضِيَ اللهُ عَنْهُ قَالََ : قَالَ رَسُولُ اللهِ ﷺ : ثَلَاثُ دَعَوَاتٍ مُسْتَجَابَات لَاَ شَكَّ فِيهِنَّ : دَعْوَةُ المَظْلُومِ ، وَدَعْوَةُ المُسَافِرِ، وَدَعْوَةُ الوَالِدِ عَلَى وَلَدِهِ (رواه أَبُو داود والترمذي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾ നിസ്സംശയം സ്വീകരിക്കപ്പെടുന്നതാണ്; അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, (മാതാ) പിതാക്കൾ മക്കൾക്കെതിരെ നടത്തുന്ന പ്രാർത്ഥന ( അബൂ ദാവൂദ്, തിർമിദി)
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
No comments:
Post a Comment