Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 20, 2022

ഹദീസ് പാഠം 101 Hadees Padam 101

┏══✿ഹദീസ് പാഠം 101✿══┓
        ■══✿ <﷽> ✿══■
             17 - 10 -2016 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ النَّبِيُّ ِﷺ لَيْسَ مِنَّا مَنْ ضَرَبَ الْخُدُودَ ، وَشَقَّ الْجُيُوبَ، وَدَعَا بِدَعْوَى الْجَاهِلِيَّةِ ( متفق عليه)
✿══════════════✿
അബ്ദുല്ല ബ്നു മസ്ഊദ് (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: (മരണപ്പെട്ടവർക്ക് വേണ്ടി) കവിളത്തടിക്കുന്നവനും, മാറിടം വലിച്ച് കീറുന്നവനും, ജാഹിലിയ്യ പ്രാർത്ഥന നടത്തുന്നവനും നമ്മിൽ പെട്ടവനല്ല (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: