Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 6, 2022

ഹദീസ് പാഠം 109 Hadees Padam 109

┏══✿ഹദീസ് പാഠം 109✿══┓
        ■══✿ <﷽> ✿══■
             25 - 10 -2016 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ كَانَ يَصُومُ يَوْمَ الْإِثْنَيْنِ وَالْخَمِيسِ ، فَلَمَّا سُئِلَ عَنْ ذَلِكَ قَالَ : يَغْفِرُ اللهُ فِيهِمَا لِكُلِّ مُسْلِمٍ ، إِلَّا مُتَهَاجِرَيْنِ ، يَقُولُ: دَعْهُمَا حَتَّى يَصْطَلِحَا (ابن ماجة) 
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പനുഷ്ടിക്കുമായിരുന്നു; അതിന്റെ കാരണത്തെ കുറിച്ച് തിരു നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ തിരു നബി ﷺ പറഞ്ഞു:  പരസ്പരം  അകന്ന് നിൽക്കുന്നവരല്ലാത്ത എല്ലാ (നോമ്പനുഷ്ടിച്ച) മുസ്ലിമിന്നും അല്ലാഹു ﷻ ഈ ദിവസങ്ങളിൽ പൊറുത്ത് കൊടുക്കുന്നതാണ്;  അല്ലാഹു ﷻ പറയും : അവർ പരസ്പരം നന്നാകുന്നത് വരെ അവരെ വിട്ടേക്കുക (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: