Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 7, 2022

ഹദീസ് പാഠം 110 Hadees Padam 110

┏══✿ഹദീസ് പാഠം 110✿══┓
        ■══✿ <﷽> ✿══■
             26 - 10 -2016 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ، وَإنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ باللَّيلِ عَمَلًا، ثُمَّ يُصْبحُ وَقَدْ سَتَرَهُ اللهُ عَلَيْهِ، فَيَقُولُ: يَا فُلانُ، عَمِلْتُ الْبَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصبحُ يَكْشِفُ سِتْرَ اللهِ عَنْهُ (مُتَّفَقٌ عَلَيه( 
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു : (ദോശം) പരസ്യപ്പെടുത്തുന്നവരല്ലാത്ത എന്റെ സമുദായത്തിലെ എല്ലാവരും ദോശം പൊറുപ്പിക്കപ്പെടുന്നവരാണ്;(ദോശം) പരസ്യപ്പെടുത്തുന്നതിന്റെ  ഭാഗമാണ് ഒരു വ്യക്തി രാത്രിയിൽ ഒരു (മോശമായ) പ്രവർത്തനം ചെയ്യുകയും അല്ലാഹു ﷻ അതിനെ മറച്ചതായ നിലയിൽ നേരം പുലരും അപ്പോൾ അവൻ പറയും:  ഓ മനുഷ്യാ ഞാൻ ഇന്നലെ രാത്രി ഇന്നാലിന്ന തെറ്റു ചെയ്തു രാത്രിയിൽ മുഴുവനും അല്ലാഹു ﷻ അതിനെ മറച്ചു വെച്ചു എന്നാൽ അല്ലാഹുവിന്റെ മറയേ നേരം പുലർന്നപ്പോൾ അവൻ വെളിവാക്കുന്നവനായി (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: