Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, May 8, 2022

ഹദീസ് പാഠം 111 Hadees Padam 111

┏══✿ഹദീസ് പാഠം 111✿══┓
        ■══✿ <﷽> ✿══■
             27 - 10 -2016 വ്യാഴം
وَعَنْ حُذَيْفَةَ رَضِيَ اللهُ عَنْهُ عَنِ النَّبيّ ﷺ  قَالَ: وَالَّذِي نَفْسي بِيَدِهِ، لَتَأْمُرُنَّ بِالمَعْرُوفِ، وَلَتَنْهَوُنَّ عَنْ المُنْكَرِ أَوْ لَيُوشِكَنَّ اللهُ أنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُوْنَهُ فَلَا يُسْتَجَابُ لَكُمْ (رواه الترمذي ) 
✿══════════════✿
ഹുദൈഫ (റ) യിൽ നിന്ന് നിവേദനം: തിരു ﷺ നബി പറഞ്ഞു: എൻ്റെ ശരീരം ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം; തീർച്ചയായും നിങ്ങൾ നല്ലത് കൊണ്ട് കൽപ്പിക്കുകയും ചീത്ത കാര്യങ്ങളെ തൊട്ട് നിരോധിക്കുകയും വേണം; അല്ലെങ്കിൽ അല്ലാഹു അവന്റെ പക്കലിലുള്ള ശിക്ഷ നിങ്ങളുടെ മേൽ ഇറക്കാറായിരിക്കുന്നു പിന്നീട് അവനോട് നിങ്ങൾ പ്രാർത്ഥിക്കും പക്ഷെ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം ചെയ്യപ്പെടുകയില്ല (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: