Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 9, 2022

ഹദീസ് പാഠം 112 Hadees Padam 112

┏══✿ഹദീസ് പാഠം 112✿══┓
        ■══✿ <﷽> ✿══■
             28 - 10 -2016 വെള്ളി
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ : مَنْ قَرَأَ سُورَةَ الْكَهْفِ لَيْلَةَ الْجُمُعَةِ ، أَضَاءَ لَهُ مِنَ النُّورِ فِيمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيقِ( رواه الدارمي) 
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു:  ആരെങ്കിലും വെള്ളിയാഴ്ച രാവിൽ സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ അവന്റെയും വിശുദ്ധ കഅ്ബയുടെയും ഇടയിലും പ്രകാശം കൊണ്ട് പ്രശോഭിക്കുന്നതാണ് (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: