
┏══✿ഹദീസ് പാഠം 86✿══┓
■══✿ <﷽> ✿══■
2 - 10 -2016 ഞായർ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : أفْضَلُ الصِّيَامِ بَعْدَ رَمَضَانَ : شَهْرُ اللهِ الْمُحَرَّمُ ، وَأفْضَلُ الصَّلَاةِ بَعْدَ الفَرِيضَةِ: صَلاَةُ اللَّيْلِ (رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: റമളാനിന് ശേഷം ഏറ്റവും പവിത്രമായ മാസം അല്ലാഹുവിന്റെ മാസമാകുന്ന മുഹർറം ആകുന്നു; ഫർള് നിസ്കാരം കഴിഞ്ഞാൽ ഏറ്റവും മഹത്വമേറിയ നിസ്കാരം രാത്രിയിലുള്ള നിസ്കാരവുമാണ് (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment