Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 9, 2022

ഹദീസ് പാഠം 91 Hadees Padam 91


┏══✿ഹദീസ് പാഠം 91✿══┓
        ■══✿ <﷽> ✿══■
             7 - 10 -2016 വെള്ളി
وَعَن ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ رَسُولَ اللهِ ﷺ لَقِيَ رَكْبًا بِالرَّوْحَاءِ ، فَقَالَ: مَنِ القَوْمُ؟ قَالُوا: الْمُسْلِمُونَ ، فَقَالُوا: مَنْ أَنْتَ؟ قَالَ: رَسُولُ اللهِ فَرَفَعَتْ إِلَيْه امْرَأةٌ صَبيًّا ، فَقَالَتْ: ألِهَذَا حَجٌّ؟ قَالَ: نَعَمْ، وَلَكِ أجْرٌ (رواه مسلم)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ റവ്ഹാഅ് പ്രദേശത്ത് വെച്ച് ഒരു യാത്രാ സംഘത്തെ കണ്ട്മുട്ടി തിരു നബി ﷺ ചൊദിച്ചു ഏതു വിഭാഗക്കാരാണ്?  അവർപറഞ്ഞു: മുസ്ലിമീങ്ങൾ. അവർ ചോദിച്ചു: നിങ്ങളാരാണ് ? നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ദൂതനാണ് അവരിൽ ഒരു സ്ത്രീ തന്റെ കൊച്ചു കുഞ്ഞിനെ ഉയർത്തിപ്പിടിച്ച് ചോദിച്ചു: ഈ കുട്ടിക്ക് ഹജ്ജ് ഉണ്ടൊ? തിരു നബി ﷺ പറഞ്ഞു: അതെ നിങ്ങൾക്ക് പ്രതിഫലവും(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: