Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, May 15, 2022

ഹദീസ് പാഠം 118 Hadees Padam 118

┏══✿ഹദീസ് പാഠം 118✿══┓
        ■══✿ <﷽> ✿══■
             3 - 11 -2016 വ്യാഴം
وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ عَنِ النَّبيّ ﷺ قَالَ: لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّة مِنْ كِبْرٍ! فَقَالَ رَجُلٌ: إنَّ الرَّجُلَ يُحِبُّ أنْ يَكُونَ ثَوْبُهُ حَسَنًا، ونَعْلُهُ حَسَنَةً؟ قَالَ: إنَّ اللهَ جَمِيلٌ يُحِبُّ الجَمَالَ، الكِبْرُ: بَطَرُ الحَقِّ وَغَمْطُ النَّاسِ(رواه مسلم)
✿══════════════✿
അബ്ദുല്ലാഹി ബ്ൻ മസ്ഊദ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തിൽ അണുമണി തൂക്കം അഹങ്കാരം ഉണ്ടെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല അപ്പോൾ ഒരാൾ ചോദിച്ചു: ഒരാൾ നല്ല വസ്ത്രവും ചെരുപ്പും ധരിക്കാൻ ആശിച്ചാലൊ? തിരു നബി ﷺ പറഞ്ഞു: അല്ലാഹു ﷻ  ഭംഗിയുള്ളവനാണ്, ഭംഗിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു; അഹങ്കാരമെന്നാൽ സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസ്സാരപ്പെടുത്തലുമാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: