Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 4, 2022

ഹദീസ് പാഠം 124 Hadees Padam 124

┏══✿ഹദീസ് പാഠം 124✿══┓
        ■══✿ <﷽> ✿══■
             9 - 11 -2016 ബുധൻ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: الْمَلَائِكَةُ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مُصَلاهُ الَّذِي صَلَّى فِيهِ، مَا لَمْ يُحْدِثْ، تَقُولُ: اللَّهُمَّ اغْفِرْ لَهُ، اللَّهُمَّ ارْحَمْهُ (رواه البُخَارِيُّ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളോരൊരുത്തരും അശുദ്ധിയില്ലാത്ത നിലയിൽ നിസ്കരിച്ച സ്ഥലത്തുള്ള കാലത്തോളം മാലാഖമാർ നിങ്ങളുടെ മേൽ ദുആ ചെയ്തു കൊണ്ടിരിക്കും; അവർ പറയും അല്ലാഹുവേ.. നീ അവൻ പൊറുത്ത് കൊടുക്കണം.. അല്ലാഹുവേ... നീ അവൻ കരുണ ചെയ്യണം (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: