┏══✿ഹദീസ് പാഠം 125✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 5
10 -11 -2016 വ്യാഴം
وَعَنْ أَنَسٍٍ رَضِيَ اللهُ عَنْهُ قَالَ: قَالَ لِي رَسُولُ اللهِ ﷺ : يَا بُنَيَّ ، إِذَا دَخَلْتَ عَلَى أَهْلِكَ ، فَسَلِّمْ ، يَكُنْ بَرَكَةً عَلَيْكَ ، وَعَلَى أهْلِ بَيْتِكَ (رواه الترمذي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: ഓ കൊച്ചു മോനേ..നീ നിന്റെ കുടുംബക്കാരിലേക്ക് പ്രവേശിച്ചാൽ നീ (അവരോട്) സലാം പറയണം; എന്നാൽ നിന്റെയും വീട്ടുകാരുടേയും മേൽ ബറകത്ത് ഉണ്ടാകുന്നതാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment