Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 25, 2016

ഹദീസ് പാഠം 130

┏══✿ഹദീസ് പാഠം 130✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 10
            15 -11 -2016 ചൊവ്വ
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: مَا مِنْ مُسْلِم يَعُودُ مُسْلِمًا غُدْوةً إِلَّا صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِي، وَإنْ عَادَهُ عَشِيَّةً إِلَّا صَلَّى عَلَيْهِ سَبْعُونَ ألْفَ مَلَكٍ حَتَّى يُصْبحَ، وَكَانَ لَهُ خَرِيفٌ في الْجَنَّةِ (رواه الترمذي)
✿══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: ഏതൊരു മുസ്ലിമും മറ്റൊരു മുസ്ലിമിനെ രോഗ സന്ദർശനാർത്ഥം രാവിലെ പോയാൽ വൈകുന്നേരമാകും വരേക്കും എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിക്കും; വൈകുന്നേരം രോഗ സന്ദർശനത്തിന് പോയാൽ നേരം പുലരും വരേക്കും എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിക്കും; അവന് സ്വർഗ്ഗത്തിൽ കൊയിതെടുക്കപ്പെട്ട പഴവർഗ്ഗങ്ങളും ലഭിക്കുന്നതാണ്( തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: