┏══✿ഹദീസ് പാഠം 131✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 11
16 -11 -2016 ബുധൻ
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا : أَنَّ رَجُلًا قَالَ للنَّبيِّ ﷺ: إِنَّ أُمِّي افْتُلِتَتْ نَفْسُهَا وَأُرَاهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أجْرٌ إنْ تَصَدَّقْتُ عَنْهَا؟ قَالَ: نَعَمْ (متفقٌ عَلَيْه)
✿══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ യുടെ അടുക്കൽ ചെന്ന് പറഞ്ഞു: എന്റെ ഉമ്മാക്ക് ആകസ്മിക മരണം സംഭവിച്ചു അവർക്കെങ്ങാനും ഒരൽപം സംസാരിക്കാൻ സമയം ലഭിച്ചിരുന്നെങ്കിൽ ദാനധർമ്മം നടത്തുമായിരുന്നു, എന്നാൽ അവർക്ക് വേണ്ടി ഞാൻ ദാനധർമ്മം ചെയ്താൽ അവർക്ക് പ്രതിഫലം ലഭിക്കുമൊ? തിരു നബി ﷺ പറഞ്ഞു: അതെ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment