┏══✿ഹദീസ് പാഠം 132✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 12
17 -11 -2016 വ്യാഴം
وَعَنْ رِبْعِيِّ بْنِ خِرَاشٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَجُلٌ مِنْ بَنِي عَامِرٍ أنَّهُ اسْتَأذَنَ عَلَى النَّبيِّ ﷺ وَهُوَ فِي بَيْتٍ، فَقَالَ: أَأَلِجُ؟ فَقَالَ رَسُولُ اللهِ ﷺ الله لِخَادِمِهِ: أُخْرُجْ إِلَى هَذَا فَعَلِّمهُ الْإِسْتِئذَانَ، فَقُلْ لَهُ: قُلِْ: السَّلاَمُ عَلَيْكُمْ، أَأَدْخُل؟ فَسَمِعَهُ الرَّجُلُ، فَقَالَ: السَّلامُ عَلَيْكُمْ، أَأَدْخُل؟ فَأَذِنَ لَهُ النَّبيُّ ﷺ فَدَخَلََ (رواه أَبُو داود)
✿══════════════✿
രിബ്ഇയ്യി ബ്ൻ ഖിറാഷ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: തിരു നബി ﷺ വീട്ടിലിരിക്കെ ബനൂ ആമിർ ഗോത്രത്തിലെ ഒരാൾ നബി ﷺ യോട് വീട്ടിലേക്ക് പ്രവേശിക്കാൻ സമ്മതം ചോദിച്ചു കൊണ്ട് പറഞ്ഞു: ഞാൻ (അകത്ത്) പ്രവേശിക്കട്ടെ അപ്പോൾ തിരു നബി ﷺ സേവകനോട് പറഞ്ഞു: നിങ്ങൾ ഇവന്റെ (ആഗതന്റെ) അടുക്കൽ ചെന്ന് സമ്മതം ചോദിക്കുന്നതെങ്ങിനെയെന്ന് പഠിപ്പിച്ച് കൊടുക്കു; നിങ്ങൾ അവനോട് പറയണം നിങ്ങൾ പറയണം: അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേലുണ്ടാവട്ടെ ഞാൻ പ്രവേശിക്കട്ടെ തിരു നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു അപ്പോൾ അവൻ പറഞ്ഞു: അല്ലാഹുവിന്റെ രക്ഷ അങ്ങയുടെ മേലുണ്ടാവട്ടെ ഞാൻ അകത്ത് പ്രവേശീക്കട്ടെ? അപ്പോൾ തിരു നബി ﷺ അദ്ദേഹത്തിന് സമ്മതം നൽകി അങ്ങിനെ അദ്ദേഹം ഓഔഔ (വീട്ടിലേക്ക്) പ്രവേശിച്ചു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment