┏══✿ഹദീസ് പാഠം 133✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 13
18 -11 -2016 വെള്ളി
وَعَنْ أَبي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ رَسُولُ اللهِ ﷺ: إِنَّ العَبْدَ إِذَا لَعَنَ شَيْئًا، صَعِدَتِ اللَّعْنَةُ إِلَى السَّمَاءِ، فَتُغْلَقُ أبْوابُ السَّماءِ دُونَهَا، ثُمَّ تَهْبِطُ إِلَى الأرْضِ، فَتُغْلَقُ أبْوابُهَا دُونَها، ثُمَّ تَأخُذُ يَمينًا وَشِمالًا، فَإذا لَمْ تَجِدْ مَسَاغًا رَجَعَتْ إِلَى الَّذِي لُعِنَ، فإنْ كَانَ أَهْلًا لِذلِكَ، وإلاَّ رَجَعَتْ إِلَى قَائِلِهَا (رواه أَبُو داود)
✿══════════════✿
അബുദ്ദർദാഅ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം അടിമ വല്ലതിനേയും ശപിച്ചാൽ ആ ശാപം ആകാശത്തിലേക്ക് ഉയരും അത് ആകാശത്ത് എത്തുന്നതിന് മുമ്പ് ആകാശം അടക്കപ്പെടും പിന്നീട് അത് ഭൂമിയിലേക്കിറങ്ങും അപ്പോൾ അത് ഭൂമിയിലെത്തും മുമ്പ് ഭൂമി അടക്കപ്പെടും പിന്നീട് അത് ഇടത് വലത് വശങ്ങളിലേക്ക് നീങ്ങും എവിടേക്കും നീങ്ങാൻ അവസരം ലഭിച്ചില്ലെങ്കിൽ ശപിക്കപ്പെട്ടവൻ അതിന് അർഹനാണെങ്കിൽ അവനിലേക്ക് മടങ്ങും അവൻ (ശപിക്കപ്പെട്ടവൻ) അതിന് അർഹനല്ലെങ്കിൽ ശപിച്ചവനിലേക്ക് തന്നെ മടങ്ങുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment