Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 25, 2016

ഹദീസ് പാഠം 134

┏══✿ഹദീസ് പാഠം 134✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 14
            19 -11 -2016 ശനി
وَعَنْ أُسَامَةَ رَضِيَ اللهُ عَنْهُ عَنِ النَّبيّ ﷺ قَالَ: قُمْتُ عَلَى بَابِ الجَنَّةِ، فَإِذَا عَامَّةُ مَنْ دَخَلَهَا المَسَاكِينُ، وَأصْحَابُ الجَدِّ مَحْبُوسُونَ، غَيْرَ أنَّ أصْحَابَ النَّارِ قَدْ أُمِرَ بِهِمْ إِلَى النَّارِ. وَقُمْتُ عَلَى بَابِ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ (مُتَّفَقٌ عَلَيهِ)
✿══════════════✿
ഉസാമ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഞാൻ സ്വർഗ്ഗ കവാടത്തിൽ നിന്നു അപ്പോൾ അവിടെയുള്ളതിൽ അധികപേരും പാവപ്പെട്ടവരായാണ് ഞാൻ കണ്ടത്, പണക്കാരെല്ലാം തടയപ്പെട്ടിരിക്കുന്നു ; എങ്കിലും നരകക്കാർക്ക് നരകത്തിൽ കടക്കാനുള്ള വിധി വന്നിരിക്കുന്നു; ഞാൻ നരക കവാടത്തിൽ നിന്നപ്പോൾ അവിടെയുള്ളതിൽ അധികപേരും സ്ത്രീകളായിരുന്നു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg



No comments: