Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 25, 2016

ഹദീസ് പാഠം 135

┏══✿ഹദീസ് പാഠം 135✿══┓
        ■══✿ <﷽> ✿══■
    1440 - ജുമാദൽ ഉഖ്റ - 15
            20 -11 -2016 ഞായർ
وَعَنِ الْبَرَاءِ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ: مَا مِنْ مُسْلِمَينِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَفْتَرِقَا (رواه أَبُو داود)
✿══════════════✿
ബറാഅ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രണ്ട് മുസ്ലിമീങ്ങൾ പരസ്പരം കണ്ട് മുട്ടുകയും ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ  വിട്ട് പിരിയും മുമ്പ് ഇരുവരുടെയും ദോശങ്ങൾ പൊറുക്കപ്പെടുന്നതാണ്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg




No comments: