┏══✿ഹദീസ് പാഠം 193✿══┓
■══✿ <﷽> ✿══■
17 -1 -2017 ചൊവ്വ
عَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قِِيلَ : يَا رَسُولَ اللهِ أَيُّ الدُّعَاءِ أَسْمَعُ ؟ قَالَ ﷺ : جَوْفَ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ (رواه الترمذي)
✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: (തിരു നബി ﷺ യോട്) ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ തിരു ദൂതരെ, ഏതു പ്രാർത്ഥനയാണ് ഏറ്റവും സ്വീകരിക്കപ്പെടുന്നത് ? തിരു നബി ﷺ പറഞ്ഞു: രാത്രിയിലെ അവസാന സമയങ്ങളിലും ഫർള് നിസ്കാരങ്ങൾക്ക് ശേഷവും (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment