Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 194

┏══✿ഹദീസ് പാഠം 194✿══┓
          ■══✿ <﷽> ✿══■
              18 -1 -2017 ബുധൻ
وَعَنْ عَلِيٍّ رَضِيَ اللهُ عَنهُ أَنَّ مُكَاتِبًا جَاءَهُ فَقَالَ: إنِّي عَجَِزْتُ عَنْ كِتَابَتِي فَأَعِِنِّي ، قَالَ: أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللهِ ﷺ لَوْ كَانَ عَلَيْكَ مِثْلُ جَبَلٍ دَيْنًا أَدَّاهُ اللهُ عَنْكَ؟ قَال َ: قُلْ : اَللَّهُمَّ اكْفِنِي بِِحَلاَلِكَ عَنْ حَرَامِكَ، وَأغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ (رواه الترمذي)
✿══════════════✿
അലി (റ) ൽ നിന്ന് നിവേദനം: നിശ്ചയം മോചനദ്രവ്യം എഴുതപ്പെട്ട ഒരു അടിമ അലി (റ) യുടെ അരികിൽ വന്ന് കൊണ്ട് പറഞ്ഞു: എന്റെ മോചനദ്രവ്യം വീട്ടുന്നതിൽ നിന്ന് ഞാൻ അശക്തനായിരിക്കുന്നു അതു കൊണ്ട് എന്നെ അങ്ങ് സഹായിക്കണം, അലി (റ) പറഞ്ഞു: നിന്റെ മേൽ പർവ്വതസമാനം കടമുണ്ടെങ്കിലും അല്ലാഹു ﷻ വീട്ടിത്തരാൻ പര്യാപ്തമാണെന്ന് അല്ലാഹുവിന്റെ തിരു ദൂതർ ﷺ എനിക്ക് പഠിപ്പിച്ചു തന്ന കുറച്ച് വാക്കുകൾ നിനക്ക് ഞാൻ പഠി പ്പിച്ചു തരട്ടെയോ? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവേ.. നിന്റെ നിശിദ്ധമായതിനെ തോട്ട് ഹലാലായത് കൊണ്ട് നീ എനിക്ക് മതിയാക്കിത്തരുകയും (തൃപ്തിപ്പെടുത്തണേ), നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരെ തൊട്ട് എന്നെ ഐശ്വര്യമാക്കിത്തരികയും ചെയ്യണേ എന്നു നീ പ്രാർത്ഥിക്കണം (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg




........................................................
             ഹദീസ് പാഠം 194
         *18-1-2017 ബുധൻ*
........................................................
       وَعَنْ عَلِيٍّ رَضِيَ اللهُ عَنهُ أَنَّ مُكَاتِبًا جَاءَهُ فَقَالَ: إنِّي عَجَِزْتُ عَنْ كِتَابَتِي فَأَعِِنِّي ، قَالَ: أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللهِ ﷺ لَوْ كَانَ عَلَيْكَ مِثْلُ جَبَلٍ دَيْنًا أَدَّاهُ اللهُ عَنْكَ؟ قَال َ: قُلْ : *اَللَّهُمَّ اكْفِنِي بِِحَلاَلِكَ عَنْ حَرَامِكَ، وَأغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ* (رواه الترمذي)
    അലി (റ) ൽ നിന്ന് നിവേദനം: നിശ്ചയം മോചനദ്രവ്യം എഴുതപ്പെട്ട ഒരു അടിമ അലി (റ) യുടെ അരികിൽ വന്ന് കൊണ്ട് പറഞ്ഞു: എൻറെ മോചനദ്രവ്യം വീട്ടുന്നതിൽ നിന്ന് ഞാൻ അശക്തനായിരിക്കുന്നു അതു കൊണ്ട് എന്നെ അങ്ങ് സഹായിക്കണം, അലി (റ) പറഞ്ഞു: _നിൻറെ മേൽ പർവ്വതസമാനം കടമുണ്ടെങ്കിലും അല്ലാഹു വീട്ടിത്തരാൻ പര്യാപ്തമാണെന്ന് അല്ലാഹുവിൻറെ തിരു ദൂദർ ﷺ എനിക്ക് പഠിപ്പിച്ചു തന്ന കുറച്ച് വാക്കുകൾ നിനക്ക് ഞാൻ പഠി പ്പിച്ചു തരട്ടെയോ? തിരു നബി ﷺ പറഞ്ഞു: _*അല്ലാഹുവേ.. നിൻറെ നിശിദ്ധമായതിനെ തോട്ട് ഹലാലായത് കൊണ്ട് നീ എനിക്ക് മതിയാക്കിത്തരുകയും (തൃപ്തിപ്പെടുത്തണേ), നിൻറെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരെ തൊട്ട് എന്നെ ഐശ്വര്യമാക്കിത്തരികയും ചെയ്യണേ എന്നു നീ പ്രാർത്ഥിക്കണം*_ (തിർമിദി)

No comments: