Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 196

┏══✿ഹദീസ് പാഠം 196✿══┓
          ■══✿ <﷽> ✿══■
              20 -1 -2017 വെള്ളി
وَعَنْ سُفْيَانَ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ: قُلْتُ: يَا رَسُولَ الله حَدِِّثْني بأَمْرٍ أَعْتَصِمُ بِهِ قَال ﷺ : قُلْ : رَبِّيَ اللهُ ثُمَّ اسْتَقِمْ  قُلْتُ : يَا رسولَ اللهِ، مَا أخْوَفُ مَا تَخَافُ عَلَيَّ؟ فَأَخَذَ بِلِسَانِ نَفْسِهِ، ثُمَّ قَالَ : هَذَا (رواه الترمذي)
✿══════════════✿
സുഫ്യാൻ ബ്ൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം : മഹാൻ പറഞ്ഞു: ഞാൻ (തിരു നബി ﷺ യോട് ) പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. എനിക്ക് മുറുകെ പിടിക്കാൻ പറ്റിയ ഒരു കാര്യം  പറഞ്ഞു തന്നാലും. തിരു നബി ﷺ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹു ﷻ വാണെന്ന് നീ പറയുക പിന്നീട് നിങ്ങൾ ഋജുവായ നിലക്ക് ജീവിക്കുക ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ.. അങ് എന്നിൽ നിന്ന് ഏറെ ഭയപ്പെടുന്നതെന്താണ്? അപ്പോൾ തിരു നബി ﷺ അവിടുത്തെ നാവ് പിടിച്ചു കൊണ്ട് പറഞ്ഞു: ഇത്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: