Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 197

┏══✿ഹദീസ് പാഠം 197✿══┓
          ■══✿ <﷽> ✿══■
          21 -1 -2017 ശനി
وَعَنْ ابْنِ عُمَرَ رَضِيَ اللهُ عَنْهُ قَالََ : قَالََ رَسُولُ اللهِ ﷺ : لَا تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللهِ؛ فَإِنَّ كَثْرَةَ الكَلَاَمِ بِغَيْرِ ذِكْرِ اللهِ تَعَالَى قَسْوَةٌ لِلقَلْبِ! وإنَّ أبْعَدَ النَّاسِ مِنَ اللهِ تَعَالَى الْقَلْبُ القَاسِي (رواه الترمذي )
✿══════════════✿
ഇബ്ൻ ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹുവിന്റെ ദിക്ർ കൊണ്ടല്ലാതെ നിങ്ങൾ സംസാരങ്ങൾ അധികരിപ്പിക്കരുത്; കാരണം അല്ലാഹുവിന്റെ ദിക്ർ കൊണ്ടല്ലാതെ സംസാരം പെരുപ്പിക്കൽ ഹൃദയത്തെ കാഠിന്യമാക്കുന്നതാണ്! ജനങ്ങളിൽ അല്ലാഹുവിനോട് ഏറ്റവും ദൂരെയുള്ളവൻ കഠിന ഹൃദയനാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments: