┏══✿ഹദീസ് പാഠം 199✿══┓
■══✿ <﷽> ✿══■
23 -1 -2017 തിങ്കൾ
عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا: أَنَّ رَسُولَ اللهِ ﷺ كَانَ يَقُولُ عِنْدَ الْكَرْبِ لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ (مُتَّفَقٌ عَلَيْهِ)
✿══════════════✿
ഇബ്ൻ അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പ്രയാസ ഘട്ടങ്ങളിൽ (ഇങ്ങിനെ) പറയുമായിരുന്നു :ക്ഷമാശീലനും ഉന്നതനുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല; മഹത്തായ അർശി (സിംഹാസനം) ന്റെ അധിപനായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല; ഉന്നതമായ അർശിന്റെയും ആകാശങ്ങളുടേയും ഭൂമിയുടെയും അധിപനായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment