Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 201

┏══✿ഹദീസ് പാഠം 201✿══┓
          ■══✿ <﷽> ✿══■
          25 -1 -2017 ബുധൻ
وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ  عَنْهَا قَالَتْ: كُنْتُ عِنْدَ رَسُولِ اللهِ ﷺ وَعِنْدَهُ مَيْمُونَة، فَأَقْبَلَ ابْنُ أُمِّ مَكْتُومٍ ، وَذَلِكَ بَعْدَ أنْ أُمِرْنَا بِالحِجَابِ فَقَالَ النبيُّ ﷺ : احْتَجِبَا مِنْهُ فَقُلْنَا: يَا رَسُولَ اللهِ ، أَلَيْسَ هُوَ أَعْمَى! لَا يُبْصِرُنَا، وَلَا يَعْرِفُنَا؟ فَقَالَ النَّبيُّ ﷺ: أفَعَمْيَاوَانِ أَنْتُمَا أَلَسْتُمَا تُبْصِرَانِهِ؟! (رواه أَبُو داود والترمذي)
✿══════════════✿
ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഞാനും മൈമൂന (റ) യും അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലായിരിക്കെ ഉമ്മു മക്തൂം (റ) കടന്നു വന്നു; ഈ സംഭവം ഹിജാബ് കൊണ്ടുള്ള കൽപന വന്നതിന് ശേഷയമായിരുന്നു അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അദ്ദേഹത്തിൽ നിന്ന് മറഞ്ഞു നിൽകുക അപ്പോൾ ഞങ്ങൾ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. അദ്ദേഹം ഒരു അന്ധനല്ലെ?ഞങ്ങളെ കാണുകയോ അറിയുകയോ ചെയ്യില്ലല്ലൊ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ രണ്ടുപേരും അന്ധന്മാരാണൊ? നിങ്ങൾ അദ്ദേഹത്തെ കാണുന്നില്ലേ?!(അബൂ ദാവൂദ്,തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg



......................................................
               ഹദീസ് പാഠം 201
          *24-01-2017 ബുധൻ*
..........................................................
       وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ  عَنْهَا قَالَتْ: كُنْتُ عِنْدَ رَسُولِ اللهِ ﷺ وَعِنْدَهُ مَيْمُونَة، فَأَقْبَلَ ابْنُ أُمِّ مَكْتُومٍ، وَذَلِكَ بَعْدَ أنْ أُمِرْنَا بِالحِجَابِ فَقَالَ النبيُّ ﷺ : *احْتَجِبَا مِنْهُ* فَقُلْنَا: يَا رَسُولَ اللهِ ، أَلَيْسَ هُوَ أَعْمَى! لَا يُبْصِرُنَا، وَلَا يَعْرِفُنَا؟ فَقَالَ النَّبيُّ ﷺ: *أفَعَمْيَاوَانِ أَنْتُمَا أَلَسْتُمَا تُبْصِرَانِهِ؟!* (رواه أَبُو داود والترمذي)
    ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഞാനും മൈമൂന (റ) യും അല്ലാഹുവിൻറെ തിരു ദൂദർ ﷺ യുടെ അരികിലായിരിക്കെ ഉമ്മു മക്തൂം (റ) കടന്നു വന്നു; ഈ സംഭവം ഹിജാബ് കൊണ്ടുള്ള കൽപന വന്നതിന് ശേഷയമായിരുന്നു അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*നിങ്ങൾ രണ്ടുപേരും അദ്ധേഹത്തിൽ നിന്ന് മറഞ്ഞു നിൽകുക*_ അപ്പോൾ ഞങ്ങൾ പറഞ്ഞു: ഓ അല്രാഹുവിൻറെ തിരു ദൂദരേ..അദ്ധഹം ഒരു അന്ധനല്ലെ?ഞങ്ങളെ കാണുകയോ അറിയുകയോ ചെയ്യില്ലല്ലൊ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: _*നിങ്ങൾ രണ്ടുപേരും അന്ധന്മാരാണൊ? നിങ്ങൾ അദ്ധേഹത്തെ കാണുന്നില്ലേ?!*_(അബൂ ദാവൂദ്,തിർമിദി)
➖➖➖➖➖➖➖➖➖
 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
 *+971 559302667*
 *www.ilyassaquafi.in*
*http://www.youtube.com/HafizIlyasSaquafiPadaladka*
*--------------------------------*

No comments: