Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 202

┏══✿ഹദീസ് പാഠം 202✿══┓
          ■══✿ <﷽> ✿══■
          26 -1 -2017 വ്യാഴം
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ ، قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : غَطُّوا  الْإِنَاءَ وَأَوْكُوا السِّقَاءَ ، فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ لَا يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ إِلَّا نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ (رواه مسلم)
✿══════════════✿
ജാബിർ ബ്ൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ പാത്രങ്ങൾ മൂടി വെക്കുകയും പാനപാത്രങ്ങളുടെ വായ മൂടി കെട്ടുകയും ചെയ്യുക; കാരണം വർഷത്തിലൊരിക്കൽ രാത്രിയിൽ ഒരു വിപത്തിറങ്ങും; മൂടി വെക്കപ്പെടാത്ത പാത്രങ്ങളിലും വായ മൂടികെട്ടാത്ത പാനപാത്രങ്ങളിലും ആ വിപത്തിൽ നിന്നും  ഇറങ്ങുന്നതാണ്(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: