┏══✿ഹദീസ് പാഠം 203✿══┓
■══✿ <﷽> ✿══■
27 -1 -2017 വെള്ളി
وَعَنْ أُسَامَةِ بْنِ زَيْدٍ رَضِيَ اللهُ عَنْهُ قَالََ قَالََ رَسُولُ الله ِﷺ : مَنْ صُنِعَ إِلَيْهِ مَعْرُوفٌ، فَقَالَ لِفاعِلهِ: جَزَاكَ اللهُ خَيرًا، فَقَدْ أَبْلَغَ فِي الثَّنَاءِ (رواه الترمذي)
✿══════════════✿
ഉസാമ ബ്ൻ സൈദ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ِﷺ പറഞ്ഞു: ആർക്കെങ്കിലും നന്മ ചെയ്യപ്പെടുകയും (പ്രത്യുപകാരമായി) അവൻ നന്മ ചെയ്ത വ്യക്തിയോട് അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ (ജസാകല്ലാഹു ഖൈറൻ) എന്ന് പറയുകയും ചെയ്താൽ അവൻ സ്തുതി വേണ്ടുവോളം ചെയ്തവനായി (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment