Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 4, 2017

ഹദീസ് പാഠം 204

┏══✿ഹദീസ് പാഠം 204✿══┓
          ■══✿ <﷽> ✿══■
          28 -1 -2017 ശനി
وَعَنٔ فَضَالَةَ بنِ عُبَيْدٍ رَضِيَ اللهُ عَنْهُ قَالَ : سَمِعَ رَسُولُ اللهِ ﷺ رَجُلًا يَدْعُو في صَلَاتِهِ لَمْ يُمَجِّدِ الله تَعَالَى ، وَلَمْ يُصَلِّ عَلَى النَّبِيِّ ﷺ  فَقَالَ رَسُولُ الله ﷺ: عَجِلَ هَذَا  ثُمَّ دَعَاهُ فَقَالَ لَهُ - أَوْ لِغَيْرِهِ: إِذَا صَلَّى أَحَدُكُم فَلْيَبْدَأْ بِتَحْمِيدِ رَبِّهِ سُبْحَانَهُ ، وَالثَّنَاءِ عَلَيْهِ ، ثُمَّ يُصَلِّي عَلَى النَّبِيِّ ﷺ ثُمَّ يَدْعُو بَعْدُ بِمَا شَاءَ (رواه أَبُو داود والترمذي)
✿══════════════✿
ഫളാലത്തു ബ്നു ഉബൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്താതെയും തിരു നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലാതെയും നിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാൾ തിരു നബി ﷺ യുടെ ശ്രദ്ധയിൽ പെട്ടു: അപ്പോൾ തിരു നബി ﷺ പറഞ്ഞു: ഇയാൾ ദൃതി കാണിച്ചിരിക്കുന്നു പിന്നെ അദ്ദേഹത്തെ വിളിച്ചു വരുത്തി അവനോട്/ മറ്റൊരുത്തനോട് പറഞ്ഞു: നിങ്ങളിലാരെങ്കിലും നിസ്കരിക്കുകയാണെങ്കിൽ അവന്റെ രക്ഷിതാവിന് (അല്ലാഹുവിന്) സ്തുതികളർപ്പിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷം അവൻ ഉദ്ദേശി കാര്യങ്ങൾ പ്രാർത്ഥിച്ച് കൊള്ളട്ടെ (അബൂ ദാവൂദ്,തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: