┏══✿ഹദീസ് പാഠം 205✿══┓
■══✿ <﷽> ✿══■
29 -1 -2017 ഞായർ
وَعَنٔ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ قَالَ رَسُولُ اللهِ ﷺ : إِذَا أَوَى أَحَدُكُمْ إِلَى فِرَاشِهِ فَليَنْفُضْ فِرَاشَهُ بِدَاخِلَةِ إزَارِهِ فإنَّهُ لاَ يَدْرِي مَا خَلَفَهُ عَلَيْهِ، ثُمَّ يَقُولُ: بِاسمِكَ رَبِّي وَضَعْتُ جَنْبي، وَبِكَ أرْفَعُهُ، إنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإنْ أَرْسَلْتَهَا، فاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ (متفق عَلَيْه)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഒരൊരുത്തരും തന്റെ വിരുപ്പിലേക്ക് അഭയം പ്രാപിച്ചാൽ തന്റെ വിരുപ്പിനെ ഉൾഭാഗത്തു നിന്ന് കുടയണം; കാരണം അതിന്റെ മേൽ എന്താണ് ഉപേക്ഷിച്ചതെന്ന് അവനറിയില്ല; പിന്നീട് അവൻ പറയണം: "നിന്റെ നാമം കൊണ്ട് ഞാൻ എന്റെ പാർശ്വത്തെ വെച്ചിരിക്കുന്നു, നിന്നെ കൊണ്ടാണ് ഞാൻ ഉയർത്തുന്നതും; നീ എന്റെ ശരീരത്തെ പിടിക്കുകയാണെങ്കിൽ അതിന് നീ കരുണ ചെയ്യണം, നീ അതിനെ ഉപേക്ഷിക്കുകയാണെങ്കിൽ നിന്റെ സച്ചരിതരെ സംരക്ഷിച്ചത് കൊണ്ട് അതിനെയും നീ സംരക്ഷിക്കണേ(ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment