Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 8, 2017

ഹദീസ് പാഠം 244

┏══✿ഹദീസ് പാഠം 244✿══┓
          ■══✿ <﷽> ✿══■
            9 -3 -2017 വ്യാഴം
وَعَنْ سَعْدِ بْنِ عُبَادَةِ رَضِيَ اللهُ عَنْهُ قَالَ : قُلْتُ يَا رَسُولَ اللهِ  أَيُّ الصَّدَقَةِ أَفْضَلُ ؟ قَالَ  ﷺ : سَقْيُ الْمَاءِ (رواه ابن ماجه)
✿══════════════✿
സഅ്ദ് ബ്ൻ ഉബാദ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ.. ഏതു ദാനധർമ്മമാണ് ശ്രേഷ്ടമായത്? തിരു നബി ﷺ പറഞ്ഞു: വെള്ളം കുടിപ്പിക്കൽ (ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: